AUDIOBOOK

Daivathinte Pusthakam

K. P. Ramanunni
(0)

About

മനുഷ്യകുലത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റം സങ്കീര്‍ണ്ണമായ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാ ങ്കേതികതയും മനുഷ്യപ്രകൃതിയെയും ജീവപ്രപഞ്ചത്തെയും കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങളില്‍നിന്ന് ദൈവ ങ്ങള്‍ ഇറങ്ങിവരികയാണ്--ലോക സംസ്ഥാപന ത്തിനുള്ള പ്രേമഗീതയുമായി. ലോക നവീ കരണത്തിന്റെ പുതിയ മാനിഫെസ്റ്റോയാകുന്ന നോവല്‍.

Related Subjects

Artists