AUDIOBOOK

Verittumathram Kattiyamarunna Chila Shareerangal

Echmukkutty
(0)

About

ഓടപ്പഴത്തിന്റെ ഭംഗിയായിരുന്നു ആ ആണ്മ...
പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന ചൂരലായി ആണ്മ...മിണ്ടരുത് എന്ന അലർച്ചയായി ആണ്മ...ഗർഭം ധരിക്കുന്ന ഭയമായി ആണ്മ...
അവനിലെ അവളെയും അവളിലെ അവനെയും ശരീരത്തിന്റെ ഭാഷയിലൂടെ മനസ്സിന്റെ ഭക്ഷണത്തിലൂടെ വെളിപ്പെടുത്തുന്ന അത്യസാധാരണമായ നോവൽ.

Related Subjects

Artists