AUDIOBOOK

Chuvanna Kaikal

Kottayam Pushpanath
(0)

About

രാജകോപത്തിനിരയായി അപ്രത്യക്ഷനായ മഹാമാന്ത്രികൻ നൂറ്റാണ്ടുകൾക്കു ശേഷം മടങ്ങിവരുന്നു.
പ്രതിഹാരദാഹിയായ അയാൾ മറ്റൊരാളിൽ സന്നിവേശനായിയാണ് പഴയ ഗ്രാമത്തിലെത്തിയത്. ഒരേ സമയം രക്തദാഹിയും മാംസദാഹിയുമായ അയാളുടെ പ്രതികാരാഗ്നിയിൽ കന്യകമാരും ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരും ഹോമിക്കപെടുന്നു. ഒടുവിൽ ആ യുവാവ് കച്ചകെട്ടിയിറങ്ങി . നിരവധി താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് സ്വന്തമാക്കിയ ശക്തിയേറിയ മന്ത്രങ്ങൾ അയാൾക്ക് ബലം നൽകി.
ദേവീക്ഷേത്രത്തിൽ പൂജിച്ച വാളുമായി തിരുമേനിയും, ഭൂതപ്രേതങ്ങൾ പോലുള്ള തമസ്സിന്റെ ശക്തികളുടെ സഞ്ചാരപഥങ്ങൾ അറിയുന്ന പള്ളി വികാരിയും....
ശ്രീ കോട്ടയം പുഷ്പനാഥിന് മാത്രം കഴിയുന്ന ശൈലിയിൽ, ചുവന്ന കൈകൾ പുതിയായൊരു വായാനാനുഭവത്തിലൂടെ നിങ്ങളെ നടത്തുന്നു

Related Subjects

Artists